കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് റദ്ദാക്കിയ സര്‍വീസുകള്‍
എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

- Updated:
2026-02-28 13:26:09.0

കോഴിക്കോട്: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെയും ഗള്‍ഫ് മേഖലയിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണം.
കരിപ്പൂരില്‍ നിന്ന് ഇന്ന് റദ്ദാക്കിയ വിമാനങ്ങള്‍
ഇന്‍ഡിഗോ
6ഇ 1473: കോഴിക്കോട് - ദുബൈ (14:05)
6ഇ 65: കോഴിക്കോട് - ജിദ്ദ (16:25)
6ഇ 1435: കോഴിക്കോട് - അബൂദബി (01:25)
എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഐഎക്‌സ് 343: കോഴിക്കോട് - ദുബൈ
ഐഎക്‌സ് 321: കോഴിക്കോട് - റിയാദ്
ഐഎക്‌സ് 397: കോഴിക്കോട് - ജിദ്ദ
ഐഎക്‌സ് 385: കോഴിക്കോട് - ദമ്മാം
സ്പൈസ്ജെറ്റ്
എസ്ജി 53: കോഴിക്കോട് - ദുബൈ
കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.
കൊച്ചിയില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍
1. 9.50 PM റാസല്‍ ഖൈമ ഇന്‍ഡിഗോ
2. 10.30 PM കുവൈറ്റ് ഇന്‍ഡിഗോ
3. 10.50 PM അബൂദബി ഇന്‍ഡിഗോ
4. 11.25 PM മസ്‌കറ്റ് ഇന്‍ഡിഗോ
5. 11.30 PM ദുബൈ സ്‌പൈസ് ജെറ്റ്
6. 5.20 PM ജിദ്ദ ആകാശ എയര്‍
7. 6.20 പിഎം ദുബൈ ഇന്‍ഡിഗോ
8. 6.40 PM ദോഹ എയര്‍ ഇന്ത്യ
9. 7.55 പിഎം അബൂദബി എയര്‍ ഇന്ത്യ
10. 9.30 പിഎം ബഹ്‌റൈന്‍ എയര്‍ ഇന്ത്യ
തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍
ഐഎക്‌സ് 573 ദോഹ
ഐഎക്‌സ് 529 ദുബൈ
ജി9 443 ഷാര്‍ജ
3എല്‍ 249 അബൂദബി
ഐഎക്‌സ് 581 ദമ്മാം
കണ്ണൂരില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍
കണ്ണൂരിലേക്കുള്ള രണ്ട് സർവീസുകൾ റദാക്കി
1. എയർ ഇന്ത്യ IX748 - ദുബൈ -കണ്ണൂർ
2. ഇൻഡിഗോ 6E1434-അബൂദാബി -കണ്ണൂർ
കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട 4 സർവീസുകൾ റദാക്കി
1. ഇൻഡിഗോ 6E1325 -കണ്ണൂർ -ദോഹ -3.40pm
2. എയർ ഇന്ത്യ IX773- കണ്ണൂർ -ദോഹ -7.15pm
3. ഇൻഡിഗോ 6E1530-കണ്ണൂർ -ഫുജൈറ -7.25 pm
3. എയർ ഇന്ത്യ IX745- കണ്ണൂർ -ഷാർജ- 9.30 pm
അപ്ഡേറ്റിങ്...
Adjust Story Font
16
