Quantcast

നടിയെ ആക്രമിച്ച കേസ്; കോടതി നിർദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലില്‍ അടുത്തയാഴ്ച ദിലീപിനെ ചോദ്യം ചെയ്യാന്‍ സാധ്യത

MediaOne Logo

Web Desk

  • Updated:

    2022-01-08 12:41:38.0

Published:

8 Jan 2022 6:07 PM IST

നടിയെ ആക്രമിച്ച കേസ്; കോടതി നിർദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്
X

നടിയെ ആക്രമിച്ച കേസില്‍ കോടതി നിർദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്.

'അന്വേഷണം സത്യസന്ധമായി നടക്കും എല്ലാകാര്യങ്ങളും അന്വേഷിക്കുന്നു. വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരുമെന്നും എഡിജിപി പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലില്‍ അടുത്തയാഴ്ച ദിലീപിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമോഴി ബുധനാഴ്ചയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

TAGS :

Next Story