Quantcast

2024ന് ആവേശവരവേൽപ്പ്‌,നാടെങ്ങും ആഘോഷം; മീഡിയവൺ പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ

പുതുവർഷത്തിലേക്ക് കടന്ന് മലയാളികൾ, നാടെങ്ങും ആഘോഷം

MediaOne Logo

Web Desk

  • Updated:

    2023-12-31 18:46:50.0

Published:

1 Jan 2024 12:15 AM IST

2024ന് ആവേശവരവേൽപ്പ്‌,നാടെങ്ങും ആഘോഷം;  മീഡിയവൺ പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ
X

കോഴിക്കോട്: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ ​പപ്പാഞ്ഞിയെ കത്തിച്ച് 2024ന് തുടക്കം കുറിച്ചു.

Watch Video Report


TAGS :

Next Story