സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്
ജാനകി Vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനാണ് അനുമതി നിഷേധിച്ചത്.

കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്‌കെ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ജാനകി Vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനാണ് അനുമതി നിഷേധിച്ചത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം ജൂൺ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
Next Story
Adjust Story Font
16

