സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം

ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്പയെടുക്കാനാവൂ

MediaOne Logo

Web Desk

  • Updated:

    2023-05-26 12:58:05.0

Published:

26 May 2023 12:51 PM GMT

സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി  വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. 8,000 കോടിരൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന് ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്പയെടുക്കാനാവൂ. കഴിഞ്ഞ വർഷം 23,000 കോടി രൂപ അനുവദിച്ചിരുന്നു. വായ്പ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

updating

Next Story