എറണാകുളം കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു
സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ്. സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടികളെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂളിൽ വിടരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടു കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാർത്ത കാണാം:
Next Story
Adjust Story Font
16

