Quantcast

സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം

2025 ജനുവരി 14 മുതൽ 18 വരെയാണ് പുതുക്കിയ തിയതി

MediaOne Logo

Web Desk

  • Updated:

    2025-11-04 00:58:17.0

Published:

3 Nov 2025 7:22 PM IST

സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം
X

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ തിയതികളിൽ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം നടക്കുക. ജനുവരി 7 മുതൽ 11 വരെയാണ് തീരുമാനിച്ചിരുന്നത്. സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീരകരണം. ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്.

TAGS :

Next Story