Quantcast

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-01-23 16:54:32.0

Published:

23 Jan 2022 9:34 PM IST

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു
X

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു.

പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദിൽ നടക്കും.


TAGS :

Next Story