ചേന്ദമംഗലം കൂട്ടകൊലപാതകം; പ്രതിയുടെ വീട് നാട്ടുകാർ അടിച്ചു തകർത്തു
രണ്ടുപേരെ പൊലീസ് പിടികൂടി

എറണാകുളം: ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ പ്രതിയായ റിതു ജയന്റെ വീട് അടിച്ചു തകർത്തു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തിൽ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

