ഇന്ത്യൻ മീഡിയാ പേഴ്സൺ അവാർഡ് ബർക്കാ ദത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു
പ്രവാസികളും പ്രവാസി മാധ്യമ പ്രവർത്തകരും കേരളത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള മീഡിയാ അക്കാഡമി ഏർപ്പെടുത്തിയ ഇന്ത്യൻ മീഡിയാ പേഴ്സൺ അവാർഡ് പ്രമുഖ മാധ്യമപ്രവർത്തക ബർക്കാ ദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മൂന്നാമത് ലോക കേരള മാധ്യമസഭയിലാണ് അവാർഡ് സമ്മാനിച്ചത്. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവാസികളും പ്രവാസി മാധ്യമ പ്രവർത്തകരും കേരളത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായാണ് ലോക കേരളമാധ്യമസഭ ചേരുന്നത്.
Chief Minister presented the Indian Media Person Award to Burka Dutt
Next Story
Adjust Story Font
16

