Quantcast

ജ്യൂസ് എന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം പാലോട് സ്വദേശി അഭിനവ് (11) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-01-24 18:04:33.0

Published:

24 Jan 2024 11:33 PM IST

Class 5 student died after consuming pesticide
X

തിരുവനന്തപുരം: ജ്യൂസ് എന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി അഭിനവ് (11) ആണ് മരിച്ചത്. ജ്യൂസ് എന്ന് കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദിയോട് നളന്ദ ടി.ടി.ഐയിലെ വിദ്യാർഥിയായിരുന്നു അഭിനവ്.

TAGS :

Next Story