Quantcast

കടൽ മണൽ ഖനനം; ഇന്ന് തീരദേശ ഹർത്താൽ

പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-02-27 02:45:33.0

Published:

27 Feb 2025 6:49 AM IST

കടൽ മണൽ ഖനനം; ഇന്ന് തീരദേശ ഹർത്താൽ
X

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കേരളത്തിൽ തീരദേശ ഹർത്താൽ നടത്തും. മത്സ്യത്തൊഴിലാളികളെയും നാടിനെയും ബാധിക്കുന്ന ഖനനം പ്രക്രിയയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിഐടിയു, സിപിഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകളും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ബ്ലൂ-ഇക്കണോമി സാമ്പത്തികനയത്തിനും കടൽഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനുമെതിരെയാണ് ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി ഹർത്താൽ ആചരിക്കുന്നത്.



TAGS :

Next Story