കൊച്ചി ബിപിസിഎൽ തീപിടിത്തത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു
ജില്ലാ കലക്ടറാണ് കമ്മിറ്റിയെ നിയോഗിച്ചത്. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

എറണാകുളം: ബിപിസിഎൽ തീപിടിത്തത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് എറണാകുളം ജില്ലാ കലക്ടർ. ബിപിസിഎല്ലും കെഎസ്ഇബിയും കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. രണ്ടുദിവസത്തിനകം റിപ്പോർട്ട സമർപ്പിക്കണമെന്നാണ് നിർദേശം.
പ്രദേശവാസികളെ ചോറ്റാനിക്കരയിലെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഭൂമിയേറ്റേടുക്കൽ ഉൾപ്പെടെയുള്ള വിഷയത്തിൽ ചീഫ് സെക്രട്ടറിയുമായി ഉടൻ ചർച്ച നടത്തുമെന്നും കലക്ടർ അറിയിച്ചു.
watch video:
Next Story
Adjust Story Font
16

