രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; കേസെടുക്കാന്‍ പൊലീസ് നീക്കം
പരാതികളിൽ വിശദ പരിശോധനക്ക് ഡി ജി പി നിർദേശം നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിൽ കേസെടുക്കാൻ പൊലീസ് നീക്കം. വിശദ പരിശോധനക്ക് ഡി ജി പി നിർദേശം നൽകി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പരാതികളിലാണ് നീക്കം.
പരാതിക്കാരെ കണ്ടെത്താനും ആലോചന. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നിലയാണ് നീക്കം. കേസെടുക്കാനാകുമോയെന്ന് പരിശോധിക്കുന്നു.
Next Story
Adjust Story Font
16

