കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി
മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് അക്രമമുണ്ടായത്

എറണാകുളം: കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് അക്രമമുണ്ടായത്.
വാക്ക് തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് പരാതി. സംഭവത്തിൽ കുട്ടമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

