കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് പരാതി
ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുൻപാകെ ജീവനക്കാരി പരാതി നൽകി

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി.കലക്ടറേറ്റിലെ റവന്യു കെ സെക്ഷൻ ജീവനക്കാരന് നേരെയാണ് പരാതി. റവന്യൂ വിഭാഗം നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് അപമര്യാദയായി പെരുമാറിയത്.കലക്ടറേറ്റിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുൻപാകെ ജീവനക്കാരി പരാതി നൽകി.
updating
Next Story
Adjust Story Font
16

