കൊച്ചി: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന. നഗരസഭയുടെ കടമുറി വാടകയുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന. വിജിലൻസ് നഗരസഭ സൂപ്രണ്ടിന്റെ മൊഴിയെടുത്തു.