Quantcast

മലപ്പുറം ചങ്ങരംകുളത്ത് വിദാർഥികൾ തമ്മിൽ സംഘർഷം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച്ച വൈകിട്ടാണ് കോളജിനു പുറത്ത് റോഡിൽ വെച്ച് വിദ്യാർഥികൾ ഏറ്റുമുട്ടിയത്

MediaOne Logo

Web Desk

  • Updated:

    2022-01-19 12:53:44.0

Published:

19 Jan 2022 12:48 PM GMT

മലപ്പുറം ചങ്ങരംകുളത്ത് വിദാർഥികൾ തമ്മിൽ സംഘർഷം; പരിക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു
X

മലപ്പുറം ചങ്ങരംകുളത്ത് വിദാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ചങ്ങരംകുളം അസ്സബാഹ് ആട്സ്, ആന്റ് സയൻസ് കോളേജിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് കോളജിനു പുറത്ത് റോഡിൽ വെച്ച് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


TAGS :

Next Story