Quantcast

കാലടി താന്നിപ്പുഴ പള്ളിയിൽ സംഘർഷം; വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി

ഇന്ന് രാവിലെയാണ് സംഭവം. പ്രശ്നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-12-27 05:08:24.0

Published:

27 Dec 2023 9:50 AM IST

Thannipuzha church
X

താന്നിപ്പുഴ പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന്

കാലടി: എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കം. സിനഡ് നിർദ്ദേശപ്രകാരം ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു. തുടർന്ന് വൈദികനെ പിന്തുണച്ച് ചിലർ രംഗത്തെത്തിയത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കി. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു.


TAGS :

Next Story