Quantcast

'വിദ്യാർഥികളുമായി സംഘർഷം'; കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

രണ്ട് ബസ് ജീവനക്കാർ ആശുപത്രിയിൽ ചികിൽസ തേടി

MediaOne Logo

Web Desk

  • Published:

    31 Oct 2025 11:17 AM IST

വിദ്യാർഥികളുമായി സംഘർഷം; കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
X

Photo | MediaOne

കോഴിക്കോട്: കോഴിക്കോട് - മാങ്കാവ്- പന്തീരങ്കാവ് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ കയ്യാങ്കളിയെ തുടർന്നാണ് പണിമുടക്ക്‌.

പി.വി.എസ് ആശുപത്രിക്ക് സമീപം കുട്ടികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇത് പിന്നീട് സം​ഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. രണ്ട് ബസ് ജീവനക്കാർ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

TAGS :

Next Story