താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി
കണ്ടെയ്‌നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെ

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്.
ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരവളവില്‍ നിന്നും തിരിക്കുംമ്പോള്‍ കണ്ടയ്‌നര്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു.
ഒന്നര മുതല്‍ ആറു മണി വരെ കടന്നു പോയത് ചെറുവാഹനങ്ങള്‍ മാത്രം. ഇപ്പോഴും ചുരത്തില്‍ കനത്ത ഗതാഗത കുരുക്കാണ്.
Next Story
Adjust Story Font
16

