കനത്ത ചൂട്: എറണാകുളത്ത് കൺട്രോൾ റൂം തുറന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 36.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്

എറണാകുളം: ചൂട് കൂടിയ സാഹചര്യത്തിൽ അടിയന്തര സേവനങ്ങൾക്കായി എറണാകുളം ജില്ലയിൽ കണ്‍ട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറില്‍ ബന്ധപ്പെടാം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 36.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത് .
Updating....
Next Story
Adjust Story Font
16

