തവനൂർ നിലനിർത്താൻ സിപിഎം; കെ.ടി ജലീലിന് മേൽ സമ്മർദം
2021ൽ 2564 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജലീൽ വിജയിച്ചത്

മലപ്പുറം: തവനൂരിൽ വീണ്ടും മത്സരത്തിനിറങ്ങാൻ കെ.ടി ജലീലിനുമേൽ സിപിഎം നേതൃത്വത്തിന്റെ സമ്മർദം. ജലീൽ മത്സരിച്ചാൽ മണ്ഡലം നിലനിർത്താനാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. കെടി ജലീലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന നേതൃത്വം.
പാർട്ടി തീരുമാനത്തിനെതിരെ നിലപാട് എടുക്കില്ലെന്ന് കെ.ടി ജലീൽ. 2021ൽ ഫിറോസ് കുന്നുംപറമ്പിനെതിരെ 2564 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജലീൽ വിജയിച്ചത്.
Next Story
Adjust Story Font
16

