Quantcast

സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കം; റാപ്പർ ഡാബ്സി അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിലാണ് പൊലീസ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-05-24 05:05:09.0

Published:

24 May 2025 9:15 AM IST

rapper dabzee
X

മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡാബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് ഡാബ്സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിലാണ് പൊലീസ് നടപടി.


Updating...

TAGS :

Next Story