തലശ്ശേരി-കുടക് പാതയിൽ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെതെന്ന് സംശയം

MediaOne Logo

Web Desk

  • Updated:

    2023-09-18 14:06:35.0

Published:

18 Sep 2023 12:34 PM GMT

തലശ്ശേരി-കുടക് പാതയിൽ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
X

തലശ്ശേരി: തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിനു സമീപം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാലു കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടെതെന്ന് സംശയം. വീരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story