Quantcast

കോട്ടയത്ത് തോട്ടിൽ യുവാവിന്റെ മൃതദേഹം

ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    18 Aug 2022 2:50 AM GMT

കോട്ടയത്ത് തോട്ടിൽ യുവാവിന്റെ മൃതദേഹം
X

കോട്ടയം കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രി 12 മണിയോടെ ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story