Quantcast

ദീപാവലി തിരക്ക്: സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ

തിരുവനന്തപുരം നോർത്ത്-ഹസ്റത് നിസാമുദ്ദീൻ റൂട്ടിലാണ് പ്രത്യേക സർവീസുകൾ

MediaOne Logo

Web Desk

  • Updated:

    2026-10-22 15:38:54

Published:

22 Oct 2026 7:54 PM IST

ദീപാവലി തിരക്ക്: സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
X

തിരുവനന്തപുരം: ദീപാവലി ഉത്സവകാലത്തെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത്-ഹസ്രത് നിസാമുദ്ദീൻ റൂട്ടിൽ റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

ട്രെയിൻ സർവീസ് വിവരങ്ങൾ

ട്രെയിൻ നമ്പർ 06073 (തിരുവനന്തപുരം നോർത്ത്-ഹസ്റത് നിസാമുദ്ദീൻ)

സർവീസ് തീയതികൾ: നവംബർ 2, 9, 16

ട്രെയിൻ നമ്പർ 06074 (ഹസ്റത് നിസാമുദ്ദീൻ-തിരുവനന്തപുരം നോർത്ത്)

സർവീസ് തീയതികൾ: നവംബർ 5, 12, 19.

TAGS :

Next Story