Quantcast

വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് അപലപനീയം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന് എതിരായ സംഘ്പരിവാർ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം

MediaOne Logo

Web Desk

  • Published:

    13 April 2026 3:27 PM IST

വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് അപലപനീയം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
X

തിരുവനന്തപുരം: മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന് എതിരായ ആർഎസ്എസ്- ബിജെപി ഭീഷണിക്കെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് അപലപനീയമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസാ മൗലവി പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജനാധിപത്യ കേരളം ഒരുമിച്ചു നിൽക്കണമെന്നും മൂസാ മൗലവി ആവശ്യപ്പെട്ടു.

TAGS :

Next Story