ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി

അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-23 12:58:52.0

Published:

23 Jun 2022 12:22 PM GMT

ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി
X

എറണാകുളം: ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന് കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് എ സി ജെ എം കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം ഇ ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും കസ്റ്റംസിന്‍റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

TAGS :

Next Story