ഡോ. അരുൺ അശോകന് മേരി ക്യൂറി സീൽ ഓഫ് എക്‌സെലൻസ് അവാർഡ്
ഇടിഎച്ച് സൂറിച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഫിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്

കോഴിക്കോട്: മേരി ക്യൂറി സീൽ ഓഫ് എക്‌സലൻസ് അവാര്‍ഡിന് ഡോ.അരുൺ അശോകൻ അര്‍ഹനായി. സയൻസ് / ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളിയാണ് അരുൺ. ഇടിഎച്ച് സൂറിച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡിയും എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം. ഫിലും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും എംഎസ് ഡബ്ലിയു എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
Next Story
Adjust Story Font
16

