Quantcast

വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡോ. എം. എ യൂസുഫലി 10 കോടി രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്

MediaOne Logo

Web Desk

  • Published:

    20 Aug 2025 9:37 PM IST

വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡോ. എം. എ യൂസുഫലി 10 കോടി രൂപ കൈമാറി
X

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ യൂസഫലി 10 കോടി രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്.

TAGS :

Next Story