ഇ പോസ് മെഷീൻ തകരാർ: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം സ്തംഭിച്ചു
സെർവർ തകരാറിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം സ്തംഭിച്ചു. ഇ-പോസ് മെഷീന്റെ തകരാറാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണമായത്. സെർവർ തകരാറിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. എന്നാൽ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ നിർദേശം നൽകിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Next Story
Adjust Story Font
16

