Quantcast

'പെരുന്നാളിനെ സാഹോദര്യവും ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമാക്കണം': ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍

MediaOne Logo

Web Desk

  • Published:

    10 April 2024 1:09 AM GMT

പെരുന്നാളിനെ സാഹോദര്യവും ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമാക്കണം: ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍
X

തിരുവനന്തപുരം: സാഹോദര്യവും ഐക്യവും ഊട്ടിഉറപ്പിക്കാന്‍ ഉള്ള അവസരമാക്കി ചെറിയ പെരുന്നാളിനെ മാറ്റണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍. രാജ്യത്തെ ഭരണഘടന സംരക്ഷിക്കാനായി തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും പി മുജീബ് റഹ്മാന്‍ പറഞ്ഞു.


Next Story