Quantcast

കോഴിക്കോട് എടച്ചേരി നോർത്തിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു

തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്

MediaOne Logo

Web Desk

  • Published:

    30 Oct 2023 5:15 PM IST

കോഴിക്കോട് എടച്ചേരി നോർത്തിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു
X

കോഴിക്കോട്: എടച്ചേരി നോർത്തിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. എടച്ചേരി സ്വദേശികളായ ചന്ദ്രി, ഗീത, പ്രസന്ന, ശ്രീജ, രമ, നാണി, നളിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മുന്നരയോടെയാണ് സംഭവം. ഇതിൽ ഏഴുപേർ നാദാപുരം ആശുപത്രിയിലും ഒരാൾ വടകര സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

TAGS :

Next Story