Quantcast

വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചു; തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി

ശനിയാഴ്ച രാത്രി ഓട്ടോ ഇടിച്ചായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2025-12-08 15:35:44.0

Published:

8 Dec 2025 8:39 PM IST

വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചു; തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസിനാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി ഓട്ടോ ഇടിച്ചായിരുന്നു അപകടം.

TAGS :

Next Story