Quantcast

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; വനംവകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.

MediaOne Logo

Web Desk

  • Updated:

    2024-04-12 00:56:47.0

Published:

12 April 2024 6:12 AM IST

Elephant fell into the well
X

കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യവ്യക്തിയുടെ കിണറിൽ കാട്ടാന വീണു. വനംവകുപ്പും പൊലീസും ചേർന്ന് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.

ജനവാസമേഖലയിലെത്തിയ രണ്ട് കാട്ടാനകളിൽ ഒരെണ്ണമാണ് വടക്കുംഭാഗം പ്ലാച്ചേരിയിലുള്ള സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വീണത്. വനംവകുപ്പും പൊലീസും മണിക്കൂറുകളായി കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

TAGS :

Next Story