Quantcast

തിരുവനന്തപുരത്ത് പറന്നുയർന്ന വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം - മസ്‌കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-23 06:07:36.0

Published:

23 Jan 2023 6:06 AM GMT

, thiruvananthapuram airport,Thiruvananthapuram - Muscat Air India Express,
X

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം - മസ്‌കറ്റ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത് . സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യന്ത്രത്തകരാർ പരിശോധിക്കുന്നെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

8.30 ന് പുറപ്പെട്ട വിമാനം 9.10 ഓടെയാണ് തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്തിനുള്ളില്‍ തന്നെയാണ്. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


TAGS :

Next Story