തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
തലക്കേറ്റ പരിക്കാണ് മരണകാരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. തലക്കേറ്റ പരിക്കാണ് മരണകാരണം.
ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിന്റിങ് പ്രസ്സിലാണ് അപകടം. ജീവനക്കാരിയുടെ സാരി മെഷീനിൽ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.
Next Story
Adjust Story Font
16

