Quantcast

അപ്പോളോ ടയേഴ്സ് കമ്പനിയിൽ പൊട്ടിത്തെറി

മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2023-01-23 20:18:39.0

Published:

23 Jan 2023 8:13 PM GMT

അപ്പോളോ ടയേഴ്സ് കമ്പനിയിൽ പൊട്ടിത്തെറി
X

എറണാകുളം: കളമശ്ശേരി അപ്പോളോ ടയേഴ്സ് കമ്പനിയിൽ പൊട്ടിത്തെറി. മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. ക്യൂറിങ് ടാങ്കിലെ ബ്ലാഡർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

സാരമായി പരിക്കേറ്റ ജീവനക്കാരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി ഇവരെ മെഡിക്കൽ കെയറിലേക്ക് മാറ്റും

TAGS :

Next Story