സ്ഥാനക്കയറ്റത്തിന് വ്യാജ സർട്ടിഫിക്കറ്റ്; എൽഡി ക്ലർക്കിനെതിരെ അച്ചടി വകുപ്പിൽ നടപടി
ഫോട്ടോസ്റ്റാറ്റ് ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥയോടും വിശദീകരണം തേടി

തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ എൽഡി ക്ലർക്കിനെതിരെ അച്ചടി വകുപ്പിൽ നടപടി. എൽഡി ക്ലർക്ക് മുഹമ്മദ് ഷഫീഖിനെയാണ് സസ്പെൻഡ് ചെയ്തത്. ഫോട്ടോസ്റ്റാറ്റ് ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥയോടും വിശദീകരണം തേടി. സെൻട്രൽ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
Updating....
Next Story
Adjust Story Font
16

