Quantcast

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ

വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-03 15:57:08.0

Published:

3 Nov 2022 9:17 PM IST

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ
X

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്ന് വിദ്യാർഥിയോട് കാര്യം തിരക്കിയപ്പോഴാണ് തന്നെ പീഡനത്തിനിരയാക്കിയത് പിതാവെന്ന് മൊഴി നൽകിയത്. വിദേശത്തേക്ക് കടന്ന ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്ലാൻ ചെയ്ത് വലയിലാക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

TAGS :

Next Story