എറണാകുളം ചെല്ലാനം ഹാർബറിൽ തീപിടിത്തം
ഫൈബർ വള്ളങ്ങളും തട്ടുകടകളും കത്തി നശിച്ചു

എറണാകുളം: എറണാകുളം ചെല്ലാനം ഹാർബറിൽ തീപിടുത്തം. ഹാർബർ പരിസരത്തെ കരിയിലകൾക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഹാർബറിൽ കിടന്ന ചെറുവഞ്ചികളിലേക്കും തീ പടർന്നു. അറ്റകുറ്റപണികൾക്കായി മാറ്റിയിട്ട ഫൈബർ വള്ളങ്ങളും തട്ടുകടകളും കത്തി നശിച്ചു.
മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സുകളെത്തി
Next Story
Adjust Story Font
16

