Quantcast

മണ്ണാർക്കാട് അലനല്ലൂരിൽ തുണിക്കടയില്‍ വൻ തീപിടിത്തം

'വൈറസ്' എന്ന പേരിലുള്ള തുണിക്കടയ്ക്കാണു തീപിടിച്ചത്

MediaOne Logo

Web Desk

  • Published:

    10 Feb 2024 6:16 AM GMT

Huge fire broke out in a textiles shop in Mannarkkads Alanallur
X

പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ വൻ തീപിടിത്തം. 'വൈറസ്' എന്ന തുണിക്കടയ്ക്കാണു തീപിടിച്ചത്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.

ജീവനക്കാർ എത്തിത്തുടങ്ങുന്നതിനു മുൻപായായിരുന്നു വൻ തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

TAGS :

Next Story