Quantcast

'ആദ്യ ദൗത്യം നടിയെ ആക്രമിച്ച കേസ്,' നിയമസഭയിൽ ഉമാ തോമസിന് ആദ്യ ദിനം

'നടിയെ ആക്രമിച്ച കേസ് പി.ടിയിലൂടെയാണ് ചർച്ചയായത്'

MediaOne Logo

Web Desk

  • Updated:

    2022-06-27 03:15:29.0

Published:

27 Jun 2022 3:08 AM GMT

ആദ്യ ദൗത്യം നടിയെ ആക്രമിച്ച കേസ്, നിയമസഭയിൽ ഉമാ തോമസിന് ആദ്യ ദിനം
X

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎ ഉമാ തോമസ് പങ്കെടുക്കാനെത്തി. തന്നിലർപിച്ച ദൗത്യം സൂക്ഷിക്കുമെന്നും തൃക്കാക്കരയിലെ ജനതക്കുവേണ്ടി പ്രവർത്തിക്കുമെന്നും ഉമ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് പി.ടിയിലൂടെയാണ് ചർച്ചയായത്. അല്ലെങ്കിൽ കേരളാ ജനത അതറിയുക പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആദ്യ ദൗത്യമായി അതു തന്നെ ഏറ്റെടുത്തതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

TAGS :

Next Story