Quantcast

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു

ശക്തമായ കടൽക്ഷോഭത്തിൽ ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയി

MediaOne Logo

Web Desk

  • Published:

    11 April 2025 10:42 AM IST

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
X

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. ശക്തമായ കടൽക്ഷോഭത്തിൽ ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയി. ഒരു വർഷം മുൻപും ഇവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരുന്നു.

TAGS :

Next Story