Quantcast

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ അന്തരിച്ചു

1982 മുതൽ 83 വരെ കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-11-30 16:11:46.0

Published:

30 Nov 2023 9:07 PM IST

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ അന്തരിച്ചു
X

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ(90) അന്തരിച്ചു .മകൻ മനോജിന്റെ കോവൂരുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.1982 മുതൽ 83 വരെ കരുണാകരൻ മന്ത്രി സഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തു.ഒരു തവണ കല്പറ്റയിൽ നിന്നും മൂന്നു തവണ തിരുവമ്പാടിയിൽ നിന്നും നിയമസഭയിലെത്തി.

1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. ക​ൽ​പ​റ്റ​യി​ൽ കെ.​കെ. അ​ബു​വി​നെ തോ​ൽ​പി​ച്ചാ​യി​രു​ന്നു തു​ട​ക്കം. '77ൽ ​തി​രു​വ​മ്പാ​ടി​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​നെ​തി​രെ ജ​യി​ച്ചു​ക​യ​റി. 1980ൽ ​ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ആ​ൻ​റ​ണി കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ചു. '82ൽ ​കോ​ൺ​ഗ്ര​സ്-​ ഐ​യി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന്​ തി​രു​വ​മ്പാ​ടി​യി​ൽ ഹാ​ട്രി​ക്​ നേ​ടി. കെ. ​ക​രു​ണാ​ക​ര​‍െൻറ മ​ന്ത്രി​സ​ഭ​യി​ൽ 15 മാ​സം മ​​ന്ത്രി​യു​മാ​യി.


TAGS :

Next Story