Quantcast

പോപ്പുലര്‍ ഫ്രണ്ട് മുന്‍നേതാവ് സുല്‍ഫി ഇബ്രാഹിം പിടിയില്‍

സുല്‍ഫിയെ എന്‍.ഐ.എക്ക് കൈമാറി

MediaOne Logo

Web Desk

  • Updated:

    2023-10-08 05:32:45.0

Published:

8 Oct 2023 5:23 AM GMT

പോപ്പുലര്‍ ഫ്രണ്ട് മുന്‍നേതാവ്  സുല്‍ഫി ഇബ്രാഹിം പിടിയില്‍
X

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് സുല്‍ഫി ഇബ്രാഹിമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. കുവൈത്തിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സുല്‍ഫിയെ പിന്നീട് എന്‍.ഐ.എക്ക് കൈമാറി.

TAGS :

Next Story