സ്വർണവുമായി നാലുപേർ നെടുമ്പാശ്ശേരിയിൽ പിടിയിൽ

മൂന്നു പേരിൽ നിന്ന് 355 ഗ്രാമും ഒരാളിൽ നിന്ന് 1100 ഗ്രാമും സ്വർണം കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-10-14 13:06:54.0

Published:

14 Oct 2021 1:06 PM GMT

സ്വർണവുമായി നാലുപേർ നെടുമ്പാശ്ശേരിയിൽ പിടിയിൽ
X

സ്വർണം കടത്തുന്ന സംഘത്തിലെ നാലുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തില് പിടിയിൽ. മൂന്നു പേരിൽ നിന്ന് 355 ഗ്രാമും ഒരാളിൽ നിന്ന് 1100 ഗ്രാമും സ്വർണം കണ്ടെത്തി. രാജ്യാന്തര വിമാനത്തിൽ ആഭ്യന്തര യാത്രക്കാരായി ചെന്നൈയിൽ നിന്നെത്തിയവരെയാണ് പിടികൂടിയത്.

TAGS :

Next Story