Quantcast

പത്തനംതിട്ടയിൽ നാല് പെൺകുട്ടികളെ കാണാതായി

നാല് പേർക്കുമായി പത്തനംതിട്ട,തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-04 16:18:11.0

Published:

4 Jan 2023 4:04 PM GMT

പത്തനംതിട്ടയിൽ നാല് പെൺകുട്ടികളെ കാണാതായി
X

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. തൈക്കാവ് ഗവ.സ്‌കൂൾ വിദ്യാർഥിനി അവന്തി(14),മാർത്തോമ സ്‌കൂൾ വിദ്യാർഥി അഭി ഷാജി എന്നിവരെയാണ് പത്തനംതിട്ടയിൽ നിന്ന് കാണാതായത്. ഓതറ എ.എം.എം സ്‌കൂൾ വിദ്യാർഥികളായ അനന്യ,അനുഗ്രഹ എന്നിവരെയും കാണാതായി.

സ്‌കൂളിൽ പോയ വിദ്യാർഥികൾ തിരികെ വരാതിരുന്നതോടെ വിദ്യാർഥികളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാല് പേർക്കുമായി പത്തനംതിട്ട,തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

TAGS :

Next Story