തിരുവനന്തപുരത്ത് പതിനാല് വയസുകാരിയെ കാണാനില്ല
കരമന പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് നിന്ന് പതിനാല് വയസുകാരിയെ കാണാനില്ല. തിരുവനന്തപുരം നേമം കരുമം വാർഡിൽ താമസിക്കുന്ന ലക്ഷ്മിയെയാണ് ഈ മാസം 9 മുതൽ കാണാതായത്.
തമ്പാനൂരിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കയറി പോയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കരമന പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

